എന്നാൽ 47 ചൈനീസ് ആപ്പുകൾ ആണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. അതിൽ പബ്ജി ഉൾപ്പെട്ടിട്ടില്ല. നേരത്തെ നിരോധിചിരുന്ന ആപ്പുകളുടെ എല്ലാം വകഭേദങ്ങളാണ് നിരോധിച്ചത്.
പബ്ജി തുടങ്ങി 275 ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി ഉടൻ ഉണ്ടായേക്കാം. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ആപ്പുകള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങൾ ഉടൻ തന്നെ പുറത്തിറക്കുന്നതായിരിക്കും.
