Monday, July 27, 2020

തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം


കേ
രള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ആയിരം രൂപ ആശ്വാസ ധനസഹായത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്ക് അവസരം. www.peedika.kerala.gov.in ൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫീസുകളിൽ ലഭിക്കും.
Disqus Comments