Thursday, April 16, 2020

എടിഎം നിരക്കുകൾ താത്കാലികമായി ഒഴിവാക്കിയതായി എസ് ബി ഐ



എടിഎം നിരക്കുകൾ താത്കാലികമായി നിശ്ചിതകാലത്തേക്ക് ഒഴിവാക്കിയതായി എസ് ബി ഐ
എടിഎം നിരക്കുകൾ ജൂൺ 30 വരെ പിൻവലിച്ചു.
എസ് ബി  ഐ അക്കൗണ്ട്  ഉള്ളവർക്ക് ഇനി ഏത് എടിഎമ്മിൽ നിന്നും ചാർജ് ഒന്നും നൽകാതെ പണം പിൻവലിക്കാം. ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ബാങ്ക് മിനിമം ബാലൻസും ഒഴുവാക്കിയതു.
Disqus Comments