Thursday, March 19, 2020

പിഴ ഇല്ലാതെ അടയ്ക്കാവുന്ന എല്ലാ വൈദ്യുതിബില്ലുകളുടെയും തീയതി നീട്ടി

പിഴ ഇല്ലാതെ അടയ്ക്കാവുന്ന എല്ലാ വൈദ്യുതിബില്ലുകളുടെയും തീയതി നീട്ടി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ പിഴ ഇല്ലാതെ അടയ്ക്കാവുന്ന എല്ലാ വൈദ്യുതിബില്ലുകളും ഒരു മാസത്തേയ്ക്ക് കൂടി പിഴയോ പലിശയോ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് അടയ്ക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.  എല്ലാ ഗാര്‍ഹിക, ഗാര്‍ഹികേതര, എച്ച്.റ്റി, ഇ.എച്ച്.റ്റി ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ബില്‍ തീയതികള്‍ നീട്ടിവയ്ക്കുന്നത്.
Disqus Comments