Monday, July 27, 2020

47 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

47 chaina apps banned in india

47 ചൈനീസ് ആപ്പുകള്‍  കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ നിരോധിചിരുന്ന ആപ്പുകളുടെ എല്ലാം വകഭേദങ്ങളാണ് നിരോധിച്ചത്. പബ്ജി തുടങ്ങി  275 ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി ഉടൻ ഉണ്ടായേക്കാം. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ആപ്പുകള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങൾ  ഉടൻ തന്നെ പുറത്തിറക്കുന്നതായിരിക്കും.

47 chaina apps banned in india
Disqus Comments