Friday, May 1, 2020

തത്കാലം പൊതുഗതാഗതം പുനഃസ്ഥാപിക്കില്ല, ചീഫ് സെക്രട്ടറി

തത്കാലം പൊതുഗതാഗതം പുനഃസ്ഥാപിക്കില്ല -- ചീഫ് സെക്രട്ടറി

തിരുവനന്തപുരം : മെയ് 4 ന് ശേഷവും പൊതുഗതാഗതം തത്ക്കാലം ഉണ്ടാവില്ല ഇന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. മെയ്‌ 4 ന് ശേഷമുള്ള നിയന്ത്രണ ങ്ങൾ കേന്ദ്ര നിർദ്ദേശം അനുസരിച്ച് ആയിരിക്കും.സംസ്ഥാനങ്ങൾക്ക് സ്വമേധയാ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാൻ പറ്റില്ല എന്നും വേണമെങ്കിൽ  നിയന്ത്രണങ്ങൾ കൂട്ടാം എന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.
Disqus Comments