Friday, April 10, 2020

ട്വിറ്ററിൽ കിടിലം ചാലഞ്ച് | വീഡിയോ കാണാം #lpchallenge


ട്വിറ്ററിൽ കിടിലം ചാലഞ്ച്, സമ്മാനം 5000രൂപയുടെ ആമസോൺ  വൗച്ചർ.

ലോക്ക്ഡൌൺ കാലത്തു പലതരത്തിൽ ഉള്ള മത്സരങ്ങളും  കേൾക്കുന്നുണ്ട്. അത്തരത്തിൽ ഒരു കിടിലം ചാലഞ്ച് ആണ് ഇപ്പോ വൈറൽ ആകുന്നത്.കൃത്യമായ സമ്മാനവും ഈ ചാലഞ്ചിന് ഉണ്ട്. ലോക്ക് ഡൗണില് വീട്ടിൽ എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന് അറിയാൻ വീട്ടിൽ എന്തെങ്കിലും  കളിക്കുന്ന വീഡിയോ ഷൂട്ട്‌ ചെയ്തു #LPChallenge എന്ന ഹാഷ്ടാഗോടു കൂടി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്യുക. വിജയിയാകുന്നവർക്ക് 5000 രൂപയുടെ ആമസോൺ  വൗച്ചർ ആണ് സമ്മാനം.



LivePoolsIndia ആണ് ചാലഞ്ച് നടത്തുന്നത്. ഇതിനോടകം തന്നെ അനവധി പേരാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. വ്യായാമംചെയ്യുന്നതും, പഞ്ചഗുസ്തിയും, പന്തുകളിയും, ലുഡോ കളിയും വരെ ഈ ലിസ്റ്റിൽ ഉണ്ട്.





Disqus Comments