Friday, April 10, 2020

കേരളത്തിലെ കോവിഡ് ബധിരരുടെ ആരോഗ്യവിവരങ്ങൾ വിദേശകമ്പനിക്ക് കൈമാറരുത് എന്ന് രമേശ്‌ ചെന്നിത്തല


കോവിഡിന്റെ മറവിൽ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ വിദേശകമ്പനിക്ക് കൈമാറരുത് എന്ന് രമേശ്‌ ചെന്നിത്തല.

കൊറൊണാ വൈറസിന്റെ ഭാഗമായിട്ട് ചികിത്സയിൽ കഴിയുന്ന ആളുകളുടെ വിവരങ്ങൾ മറ്റൊരു കമ്പനിക്ക് കൈമാറുന്നു എന്നതാണ് പുതിയ വിമർശനം.
കോവിഡ്  ബാധിച്ചവരുടെ  ഡേറ്റകൾ മറ്റൊരു അമേരിക്കൻ കമ്പനിക്ക് കൈമാറുന്നു എന്നതാണ് വിമർശനം.

വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെയും പ്രായമായവരുടെയും വിവരങ്ങളും എല്ലാം മറ്റൊരു കമ്പനി സ്വരൂപിക്കുകയാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള സർക്കാരിന്റെ ചിഹ്നവും അവർ ഉപയോഗിക്കുന്നു എന്നും ഇതെങ്ങനെ സാധ്യമാകും എന്നതുമാണ് അദ്ദേഹം ഉന്നയിച്ച വിമർശനം.

Disqus Comments