Thursday, April 2, 2020

വൈറൽ ആയി ബെല്ലി ഡാൻസ് - Diya Belly Dance Video as Viral



ലോക്ക്ഡൌൺ സമയം ആയതിനാൽ ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം വിട്ടു അകന്നു വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കുകയാണ് താരങ്ങൾ. അതിന്റെ ഫോട്ടോസും വീഡിയോസും താരങ്ങൾ പങ്കിടുന്നുമുണ്ട്. അത്തരത്തിൽ ഒരു ബെല്ലി ഡാൻസ് വീഡിയോ ആണ് ഇപ്പൊ വൈറൽ ആകുന്നതു. ആരാണ് ബെല്ലി ഡാൻസ് കളിച്ചതു എന്നല്ലേ?  ആനന്ദം എന്ന സിനിമയിലെ ദിയ എന്ന കഥാപത്രത്തിലൂടെ  ഏറെ പ്രിയങ്കരിയായ സിദ്ധി. ബെല്ലി ഡാൻസുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് സിദ്ധി.


Disqus Comments