Thursday, April 2, 2020

സിക്സറിന് ഇന്ന് 9 വയസ്സ് - Mahendra singh dhoni


ആർക്കും മറക്കാൻ പറ്റുന്ന ദിവസം അല്ല 2011 ഏപ്രിൽ 2. എന്താണ് പ്രത്യേകത എന്നല്ലേ. ഇന്ത്യ ലോകകപ്പ്‌ ജയിച്ച ദിനം. നമുക്ക് മറക്കാൻ പറ്റാത്ത ഒരു സിക്സർ സമ്മാനിച്ച ദിവസം. അത് നല്കിയതാകട്ടെ മഹേന്ദ്ര സിങ് ധോണി. ഇന്ത്യയുടെ മുൻ ക്രിക്കറ്റ്‌ നായകൻ. ഏപ്രിൽ 2 ന് നടന്ന ഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് കിരീടത്തിലേക്കു നയിച്ചത് ധോനിയുടെ ബാറ്റിൽ നിന്നും പാഞ്ഞ സിക്സർ. ഏതൊരു ഇന്ത്യകാരനും  അഭിമാനം തോന്നിയ നിമഷം. ആ ദിവസത്തിന് ഇന്നേക്ക് 9 വയസ്സ്. അഭിനന്ദനങ്ങൾ ആ അസാമാന്യ പ്രതിഭക്ക്.


Disqus Comments