Thursday, April 2, 2020

നിസാമുദ്ധീൻ സമ്മേളനം : കൊല്ലം സ്വദേശിക്കു കൊറോണ.

കൊല്ലം  : നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം കരിക്കോട് സ്വദേശിക്കു രോഗം സ്ഥിരീകരിച്ചു.ഇയാൾ ഇപ്പോൾ ഡൽഹിയിൽ ചികിത്സയിലാണ്.  കൊല്ലത്തെ ഒരു കോളേജിൽ അദ്ധ്യാപകൻ ആണ് ഇയാൾ. കൊല്ലത്തു നിന്നും കൂടുതൽ പേർ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന്‌ പരിശോധിച്ചു വരികയാണ്. സമ്മേളനത്തിൽ പങ്കെടുത്ത പുനലൂർ സ്വദേശികളായ ദമ്പതിമാർ വീട്ടിൽ നിരീക്ഷണത്തിലാണ്.
Disqus Comments