ഭൂമി ഇപ്പോൾ സന്തോഷവതി - Corona Maybe Nature's Revenge
കൊറോണ വന്നതോടെ ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ ഇരുപ്പായി. വ്യവസായശാല കളുടെ പ്രവർത്തനം ഏകദേശം പൂർണമായി തന്നെ നിലച്ചു.ഇന്ന് എവിടെ പോയി വന നശീകരണം . മൃഗങ്ങളെ വേട്ടയാടൽ . പ്രകൃതിയിലേക്ക് ദോഷകരമായ വസ്തുക്കൾ പുറന്തള്ളുന്നതു പോലും അവസാനിച്ചു. വാഹന ഗതാഗതം കുറഞ്ഞു.
ചരക്കു നീക്കം , ഖനനം എല്ലാം കുറഞ്ഞു, യന്ത്രങ്ങളുടെ പ്രവർത്തനം കുറഞ്ഞു.
ഭൂമി അനുഭവിച്ചുകൊണ്ടിരുന്ന ആയാസങ്ങൾ എല്ലാം തന്നെ ഒരുപാടു ഒരുപാട് കുറഞ്ഞു. അന്തരീക്ഷമലിനീകരണംവൻതോതിൽ കുറഞ്ഞു.ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെ ഉള്ള നഗരങ്ങളിൽ അന്തരീക്ഷം തൃപ്തികരമായി. ഗംഗ നദി മലിനീകരണമുക്തയായി ഒഴുകി.
ഒരുപക്ഷെ മനുഷ്യനു തിരിച്ചറിവ് ഉണ്ടാകാൻ പ്രകൃതിതന്നെ നൽകിയ ശിക്ഷയാകും കൊറോണ. അത്ര മാത്രം മനുഷ്യൻ ഭൂമിയെ ദ്രോഹിചിരിക്കുന്നു. ഭൂമിക്കു മേലെ മനുഷ്യന്റെ ആധിപത്യം കൂടിയപ്പോൾ ഭൂമി തന്നെ അവനെ ശിക്ഷിച് തന്റെ നഷ്ടമായ സ്വച്ഛത തിരിച്ചു പിടിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇനിയെങ്കിലും തിരിച്ചറിയൂ മനുഷ്യ നീ ഭൂമി സർവം സഹയാണു എന്നാൽ ആ ക്ഷമക്കും പരിധിയുണ്ട്. ഇനിയും നീ നിന്റെ നീചപ്രവൃത്തികൾ തുടർന്നാൽ ശിക്ഷയും ഫലവും ഇതിലും വലുതാകും.