Thursday, April 2, 2020

ഗായകൻ ആദം ഷ്ലേസിങ്കറും കൊറോണ ബാധിച്ചു മരിച്ചു


ഗായകൻ ആദം ഷ്ലേസിങ്കറും കൊറോണ ബാധിച്ചു മരിച്ചു. 52 വയസുണ്ടായിരുന്നു രണ്ടാഴ്ച മുൻപാണ് ചികിത്സ തേടിയത് എന്നാൽ ബുധനാഴ്ച മരണപ്പെടുകയായിരുന്നു.

ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിൽ ഉള്ള ​ ഗാനത്തിന് ഓസ്കറും, ​​ഗോൾഡൻ ​​​ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശവും  ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എമ്മി അവാർഡ് ജേതാവും ഗാനരചയിതാവും കൂടിയാണ് ആദം.
Disqus Comments