Thursday, April 2, 2020

പദ്മശ്രീ ജേതാവ് നിർമൽ സിങ് കൊറോണ ബാധിച്ചു മരിച്ചു.


പദ്മശ്രീ ജേതാവ് നിർമൽ സിങ് കൊറോണ ബാധിച്ചു മരിച്ചു.
ആത്മീയയ ഗായകൻ കൂടിയാണു അദ്ദേഹം.

അമേരിക്കയിൽ നിന്നെത്തിയ രണ്ടു കുടുംബാംഗങ്ങള്‍  മാര്‍ച്ച് 3 നു ഇദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു എന്നാൽ അവർ അമേരിക്കയിൽ നിന്നെത്തിയതിനാൽ നിരീക്ഷണത്തിലായിരുന്നു എന്നും ഇവർക്ക് രോഗബാധ ഇല്ല. ഇവരിൽ നിന്നും പകർന്നിട്ടുണ്ടാകാം എന്നാണ് പ്രാഥമിക നിഗമനം 
Disqus Comments