Thursday, April 2, 2020

മദ്യം വീട്ടിൽ എത്തിക്കുന്ന നടപടികൾ നിർത്തിവച്ചു.

ഡോക്ടറുടെ കുറിപ്പടിയിൽ മാദ്യസക്തി ഉള്ള അതായതു ആൽക്കഹോൾ വിത്ത്‌ഡ്രോവൽ സിൻഡ്രോം കാണിക്കുന്നവർക്ക് ബിവറേജസ് ആസ്ഥാനത് നിന്നും   മദ്യം നൽകുന്ന നടപടി നിർത്തിവെക്കാൻ  എം ഡി  എസ് സ്പർജൻ കുമാർ നിർദ്ദേശം നൽകി. ലോക്ക് ഡൌൺ മാനദണ്ഡങ്ങൾക്ക് എതിരാണ് സർക്കാർ തീരുമാനം എന്ന് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചു. എക്സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി കൂടിയാലോചിചിട്ട് തീരുമാനം എടുക്കുന്നത് ആയിരിക്കും. അപേക്ഷിച്ച 53 പേർക്ക് ഇന്ന് മദ്യം എത്തില്ല.
Disqus Comments