Wednesday, April 29, 2020

നാളെമുതൽ മാസ്ക് നിർബന്ധം, വെച്ചില്ലെങ്കിൽ പിഴ.


തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷയെ മുൻനിർത്തി ആണ് ഈ തീരുമാനം.
നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക്ക്  നിർബന്ധം ആയും ധരിക്കണം. അല്ലാത്ത പക്ഷം ആദ്യതവണ പിഴ 200  രൂപ ആയിരിക്കും, എന്നാൽ ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ 5000 രൂപ ആയിരിക്കും നൽകേണ്ടി വരുക.

Disqus Comments