തിരുവനന്തപുരം : അടച്ചുപൂട്ടല്‍ ലംഘിക്കുക എന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ആവേശം എന്നപോലെയാണ് ഇപ്പോഴത്തെ സ്ഥിതി. സംസ്ഥാനത്ത് ഇന്ന് മാത്രം 4435 കേസുകള്‍ ആണ് ഉള്ളത്, ഇതിൽ 4300 അറസ്റ്റ്കൾ നടന്നു. ഇന്ന്മാത്രം പിടിച്ചെടുത്തത് 2615 വാഹനങ്ങള്‍ ആണ്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ നൽകുന്നു.
കേസുകളുടെ എണ്ണം, അറസ്റ്റ് ചെയ്ത ആളുകളുടെ എണ്ണം, പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം. എന്നിങ്ങനെയാണ് ചുവടെ നൽകിയിരിക്കുന്ന ക്രമം.
തിരുവനന്തപുരം സിറ്റി - 205, 193, 158
തിരുവനന്തപുരം റൂറല്‍ - 407, 407, 254
കൊല്ലം സിറ്റി - 291, 294, 202
കൊല്ലം റൂറല്‍ - 344, 340, 259
പത്തനംതിട്ട - 454, 457, 388
ആലപ്പുഴ- 222, 256, 99
കോട്ടയം - 223, 254, 44
ഇടുക്കി - 492, 216, 74
എറണാകുളം സിറ്റി -104, 113, 49
എറണാകുളം റൂറല്‍ - 228, 192, 112
തൃശൂര്‍ സിറ്റി - 289, 357, 204
തൃശൂര്‍ റൂറല്‍ - 278, 325, 193
പാലക്കാട് - 259, 285, 164
മലപ്പുറം - 142, 180, 109
കോഴിക്കോട് സിറ്റി - 125, 125, 114
കോഴിക്കോട് റൂറല്‍ - 104, 19, 49
വയനാട് - 78, 12, 46
കണ്ണൂര്‍ - 157, 167, 75
കാസര്‍ഗോഡ് - 33, 108, 22
