Tuesday, April 21, 2020

കോണ്ടം കൂടുതൽ വിറ്റഴിഞ്ഞ ഓൺലൈൻ പ്രൊഡക്ടിൽ ഒരെണ്ണം - വിവരങ്ങളുമായി ഡുൻസോ.




ലോക്ക്ഡൌൺ ആയതിനാൽ ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും എല്ലാം അകറ്റാൻ ലൈഗിക ബന്ധത്തിലൂടെ കഴിയും എന്ന് തെളിയിക്കുന്നതാണ് ഓൺലൈൻ ഡെലിവറികളിൽ കോണ്ടത്തിന്റെയും മറ്റും വിൽപ്പനയിലെ കുതിച്ചു ചാട്ടം. ഫാർമസികളിലും അതേപോലെ ചെറുകിട വ്യാപാരകേന്ദ്രങ്ങളിലെയും സ്ഥിതിയും ഇതുതന്നെ.

ഓൺലൈൻ സർവീസ് നടത്തുന്ന ഒരു അപ്ലിക്കേഷൻ ആണ് ഡുൻസോ. നിരവധി ഇന്ത്യൻ നഗരങ്ങളിൽ ഡുൻസോ പ്രവർത്തിക്കുന്നുണ്ട്. ലോക്ക്ഡൌൺ സമയത്ത് ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത സാധനങ്ങളുടെ വിവരം ഡുൻസോ പുറത്ത് വിട്ടിരുന്നു. കോണ്ടത്തിനും  ഹാൻഡ് വാഷിനും  ആണ് കൂടുതൽ ഓർഡർ കിട്ടിയത്. മുബൈയിലെ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് കോണ്ടം ആണ്. ജയ്‌പൂർ ചെന്നൈ എന്നുവിടങ്ങളിൽ ഹാൻഡ്  വാഷ്  ആണ് ഓർഡർ ചെയ്തത്. ബെംഗളൂരിലും പൂനയിലും ഓർഡർ ചെയ്തതിൽ ഹോം ഗർഭവസ്ഥ ടെസ്റ്റ്‌ കിറ്റാണ്. ഗർഭനിരോധന ഗുളികയായ ഐപിലും ധാരാളമായി  ഓർഡർ ചെയ്തിട്ടുണ്ട്.
Disqus Comments