Friday, April 3, 2020

ടിക് ടോക് ചെയ്ത് കോറന്റൈനിൽ പോയി

ചെന്നൈയിലെ ഒരു കോവിഡ് രോഗി ഐസൊലേഷൻ വാർഡിലെ ഏകാന്തത അകറ്റാൻ ടിക് ടോകിനെ ആശ്രയിച്ചതു. പക്ഷെ സസ്പെൻഷനിൽ ആയതോ മൂന്ന് നേഴ്സ്മാർ. രോഗിയോടൊപ്പം ഇവരും ടിക് ടോക് വിഡിയോ ചെയ്തു. ഉദ്ദേശം വൈറൽ ആകുക യായിരുന്നു എങ്കിലും സസ്പെൻഷൻ ആയിരുന്നു ഫലം. കൂടാതെ മൂന്ന് പേരെയും ക്വാറന്റൈനിലും ആക്കി. രോഗിയുമായി അടുത്ത് ഇടപഴകിയതിനാണ് ഈ നടപടി. രോഗി ഇപ്പോഴും ടിക് ടോക് വീഡിയോ യിൽ തന്നെയാണു.
Disqus Comments