Friday, April 3, 2020

കുട്ടിയുടെ പേര് ലോക്ക്ഡൗൺ...


ലോക്ക്ഡൗൺ കാലത്തു ജനിച്ച കുട്ടിക്ക് ലോക്ക്ഡൗൺ എന്ന പേര് നൽകി മാതാപിതാക്കൾ. ഉത്തർ പ്രദേശിലെ ഡിയോറ യിൽ ജനിച്ച കുട്ടിക്കാണ് ഈ പേര് ഇട്ടത്. പ്രധാന മന്ത്രി യോടുള്ള ആദരസൂചകമായിട്ടാണ് മാതാപിതാക്കൾ ഈ പേര് തിരഞ്ഞെടുത്തത്.
Disqus Comments