Friday, April 17, 2020

കോവിഡ് ബാധിച്ച മലപ്പുറം സ്വദേശി മരിച്ചു, ഫലം നെഗറ്റീവ്



മലപ്പുറം • കോഡിഡ് ചികിത്സയിൽ ആയിരുന്ന ഒരാൾ മരിച്ചു. മലപ്പുറം കീഴാറ്റൂർ സ്വദേശി ആണ് മരിച്ചത്. ഇദ്ദേഹത്തിന് 85 വയസ്സ് ഉണ്ടായിരുന്നു. മഞ്ചേശ്വരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു  എന്നാൽ അവസാന കോവിഡ്  പരിശോധനയിൽ നെഗറ്റിവ് വന്നിരുന്നു. 

ഒരു ഫലംകൂടി വരാൻ ഉണ്ടെന്നും ഇദ്ദേഹം മറ്റുരോഗങ്ങളാൽ ബാധിതൻ ആയിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.

Covid death in kerala. 
Disqus Comments