Saturday, April 18, 2020

സംസ്ഥാനത്ത് നാല് പേർക്കുകൂടി കോവിഡ് സ്ഥിതീകരിച്ചു


സംസ്ഥാനത്ത് നാല് പേർക്കുകൂടി കോവിഡ് സ്ഥിതീകരിച്ചു. കണ്ണൂർജില്ലയിലെ മൂന്നു പേർക്കും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് കോവിഡ് സ്ഥിതികരിച്ചത്.

ഇവരിൽ മൂന്നു പേർ ദുബായിൽ നിന്നും വന്നവരാണ് ഇതിൽ ഒരാൾക്ക് സമ്പർക്കത്തിൽ കൂടിയാണ് കോവിഡ്  ബാധിച്ചത്.
 രണ്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് അതിനെ തുടർന്ന് രണ്ടുപേർ രോഗമുക്തി നേടി.

257 പേരാണ് ഇതുവരെ കോവിലിൽ നിന്നും രോഗമുക്തി നേടിയത് ഇതോടെ 140 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.


Disqus Comments