Thursday, April 23, 2020

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാൻ ശ്രമിക്കും എന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാൻ ശ്രമിക്കും എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പണ്ടുകാലം മുതലേ നമ്മുടെ നാട്ടിൽ നടന്നു വരുന്ന ഒരു കാര്യമാണ് വിദേശത്തു ആരെങ്കിലും മരിച്ചാൽ അവരെ നാട്ടിൽ കൊണ്ടുവന്നു കർമങ്ങൾ ചെയ്യുക എന്നത്,  എന്നാൽ ഈ കോവിഡ് സാഹചര്യത്തിൽ അത് കഴിയാതെ വന്നപ്പോൾ വിദേശത്ത് നിന്നും വരുന്ന ചരക്ക് വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.


വീണ്ടും ഈ കാര്യത്തെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.
Disqus Comments