Saturday, April 4, 2020

കൊറോണ ബാധയേറ്റു മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാർ

ന്യൂയോർക് : കൊറോണ രോഗബാധയിൽ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരെന്ന് പഠനം. 9.2 % പുരുഷൻമാർ മരിക്കുമ്പോൾ 3.2 % ആണ് സ്ത്രീകളുടെ മരണ നിരക്ക്. 

4789 പേരുടെ കണക്കുകൾ സ്വീകരിച്ചു ഇറാനിൽ നിന്നും അമേരിക്കയിൽ നിന്നും ഉള്ള ശാസ്‌ത്രഞ്ജരാണ് പഠനം നടത്തിയത്.അതിനാൽ തന്നെ കോവിഡ് ബാധിതരായ പുരുഷൻമാർക്ക് കുറേകൂടി പരിചരണവും ശ്രദ്ധയും നൽകണമെന്നും പഠനം പറയുന്നു.
Disqus Comments