Thursday, April 16, 2020

ആരോഗ്യ വാഹന ഇൻഷുറൻസുകൾ പുതുക്കേണ്ട തീയതി നീട്ടി


ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആരോഗ്യ വാഹന ഇൻഷുറൻസുകൾ പുതുക്കേണ്ട തീയതിയും നീട്ടി. മാർച്ച്‌ 25 നും മെയ്‌ 3 നും ഇടയിലാണ് പോളിസി കാലാവാധി തീരുന്നതെങ്കിൽ അവ മെയ്‌ 15 നകം പുതുക്കിയാൽ മതി എന്ന് ധനമന്ത്രാലയം അറിയിപ്പ് നൽകി.പുതുക്കേണ്ട സമയം കഴിഞ്ഞു പോയാലും  പോളിസി നിലനിൽക്കുന്നതാണ്‌.  ആരോഗ്യ ഇൻഷുറൻസ് അതുപോലെ തേഡ് പാർട്ടി മോട്ടോർ വാഹന ഇൻഷുറൻസുകൾക്കുമാണ് ഈ സൗകര്യം.
Disqus Comments