Thursday, April 16, 2020

കടലിൽ കുടുങ്ങി :പട്ടിണി കിടന്നു മരിച്ചത് 24 പേർ


(പ്രതീകാത്മക ചിത്രം)
ധാക്ക : കടലിൽ കുടുങ്ങി 24 റോഹിൻഗ്യൻ അഭയാർഥികൾ
 പട്ടിണികിടന്ന് മരിച്ചതായി റിപ്പോർട്ട്‌.

54 ദിവസം ഏകദേശം 2 മാസത്തോളമായി
അഭയാർഥികൾ കടലിൽ കുടുങ്ങിയിട്ട്.ഭക്ഷണമില്ലാതെ പട്ടിണിയിൽ ആയിരുന്നു ഇവർ. ബാംഗ്ലാദേശിലെ
അഭയാർഥി ക്യാമ്പിൽ നിന്നും മലേഷ്യയിലേക്ക് പോകുകയായിരുന്നു ഇവർ. കൊറോണ ആയതിനാൽ മലേഷ്യ പെട്രോളിങ്‌ ശക്തമാക്കുകയും കരക്ക് അടുക്കാൻ ആകാതെ ഇവർ കടലിൽ ആകപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ചതെ പെട്രോളിംഗിന് ഇടയിലാണ് ഇവരെ കണ്ടെത്തിയത്. ബംഗ്ലാദേശ് കോസ്റ്റ് ഗാർഡ് ഏകദേശം 382 പേരെ രക്ഷപെടുത്തിയതായി അറിയിച്ചു.
Disqus Comments