Tuesday, April 21, 2020

കേരള സംസ്ഥാന വനിതാ കോർപറേഷൻ ഒരു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി


തിരുവനതപുരം : കോവിഡ് ബാധയെ തുടർന്ന് കേരളത്തിലെ സഹായ ഹസ്തങ്ങൾ കൂടുകയാണ്. കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ കോർപ്പറേഷന്റെയും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വിഹിതവും കൂടി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഏറ്റുവാങ്ങി
Disqus Comments