Wednesday, April 15, 2020

ഇത്തവണ തൃശൂർപൂരം ഉണ്ടാകില്ല : ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുക.


തൃശൂർ : കോറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർപൂരം നടത്തില്ല എന്ന് തീരുമാനമായി. ലോക്ക്ഡൌൺ നീട്ടുകകൂടി ചെയ്തത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം. തന്ത്രി മാരുടെ അഭിപ്രായം കൂടി തേടിയിട്ടാണ് പൂരം മാറ്റുന്നത്.


5 പേർ മാത്രമുള്ള ചടങ്ങുകൾ ആയിരിക്കും ക്ഷേത്രത്തിനുള്ളിൽ നടക്കുക.


തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളും മന്ത്രിമാരായ സുനിൽകുമാറും എ. സി മൊയ്തീനും നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്.

Thissur pooram 2020
Disqus Comments