Friday, April 10, 2020

വീണ്ടും വയറലായി കേരള പോലീസിന്റെ വീഡിയോ


വീണ്ടും വൈറൽ ആയി കേരള പോലീസിന്റെ വീഡിയോ,  ഇത്തവണ കോറോണക്ക് നേരെ അമ്പെയ്ത്തു.

'നമ്മൾ അതിജീവിക്കും' എന്ന പേരിൽ കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ച വീഡിയോ അനേകം പേരാണ് ഇതിനകം കണ്ടത്. കേരളവും കൊറോണ വൈറസും അമ്പുകൾ എയ്ത് പോരാടുന്നതാണ്‌ വീഡിയോ.

Kerala police viral video



Disqus Comments