Tuesday, April 21, 2020

കുട്ടിത്തം മാറാതെ അമ്മൂമ - കവർ ഊതി പൊട്ടിക്കുന്നത് വൈറൽ .

പ്രായം കൂടുംതോറും കുട്ടിത്തം കാട്ടിതുടങ്ങുമെന്ന് പറയുന്നത് എത്ര ശെരിയാണ്. ഒരുപാട് പ്രായം ചെന്ന ആളുകൾ കുട്ടികളെ പോലെ കുറുമ്പ് കാട്ടുന്നത് കാണാൻ എന്ത് രസമാണല്ലേ? 80 വയസ്സുകാരി അമ്മൂമ്മ തീർന്ന ചന്ദനതിരിയുടെ നീളത്തിലുള്ള കവർ ഊതിപൊട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കവർ പൊട്ടിച്ചശേഷമുള്ള അമ്മൂമ്മയുടെ ചിരിയും കാണേണ്ടത് തന്നെ.

Disqus Comments