Saturday, April 11, 2020

സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം


പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. ചൊക്ലി, പന്ന്യനൂർ, ന്യൂമാഹി പഞ്ചായത്തുകളിൽ ഇദ്ദേഹം യാത്ര ചെയ്തിരുന്നു. എം എം ഹൈസ്കൂളിൽ പള്ളിയിൽ നടന്ന മത ചടങ്ങിലും 18 ന് പന്ന്യനൂർ ചമ്പാട്ടുനടന്ന വിവാഹ നിച്ഛയത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
Disqus Comments