Saturday, April 11, 2020

വൈറൽ ആയി സുരാജ് വെഞ്ഞാറമൂടിന്റെ ലോക്ക്ഡൌൺ വീഡിയോ


സുരാജ്  വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ട വീഡിയോ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഭാര്യ ഫോൺ നോക്കികൊണ്ടിരിക്കുമ്പോൾ സുരാജ് അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്നു  അപ്പോൾ  സുരാജിനോട് മകൻ അച്ഛൻ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്?  അച്ഛനു ഫോൺ ഇല്ലേ?  എന്ന് ചോദിക്കുന്നു. അച്ഛന്റെ ഫോണാട അമ്മ നോക്കുന്നത് എന്ന് സുരാജ് മറുപടി പറയുന്നതും ആണ് വീഡിയോ അതിനൊപ്പം ഭയമല്ല ജാഗ്രത മതി എന്നും stay home stay safe എന്നുമുള്ള അടിക്കുറിപ്പ് കൂടി ആയതോടെ സംഭവം കലക്കി.



Disqus Comments