Saturday, April 11, 2020

രജിസ്‌ട്രേഷൻ ചെയ്യാതെ പ്രവാസികൾക്ക് നാട്ടിൽ എത്താൻ കഴിയില്ല.



തിരുവനന്തപുരം : ലോക്ക് ഡൌൺ കഴിഞ്ഞാൽ  നാട്ടിലേക്കു എത്തുന്ന പ്രവാസികൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടി വരും. രെജിസ്ട്രേഷൻ ചെയ്തവരെ മാത്രമേ എയർപോർട്ടിൽ നിന്നും റെയിൽവേസ്റ്റേഷനിൽ നിന്നും പുറത്ത് ഇറങ്ങാൻ അനുവദിക്കൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും ഇതു ബാധകമാണ്. നാട്ടിൽ ഇറങ്ങുമ്പോൾ തന്നെ ഇവരെ ക്വാറന്റൈൻ ചെയ്യാനാണ് സർക്കാർ ആലോചന.

രെജിസ്ട്രേഷൻ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാണ്. പേര്, വയസ്സ്, വിലാസം തുടങ്ങിയ വിവരങ്ങൾ ആണ് നൽകേണ്ടത്.
Disqus Comments