പോൺ താരം മെയ്‌റ്റ്ലാൻഡ് വാർഡ്ആണ് തന്റെ ഹോട് വീഡിയോ പോസ്റ്റ് ചെയ്ത് കോവിഡ് സഹായത്തിനു പണം കണ്ടെത്തുന്നത്.
ഈ വീഡിയോകളിൽ നിന്നും ഉള്ള പണം തനിക്ക് വേണ്ട എന്നും അതു സഹായപ്രവർത്തന ങ്ങൾക്ക് നൽകും എന്നും മെയ്റ്റ്ലാൻഡ് പറയുന്നു. "ബോയ് മീറ്റ്‌സ് വേൾഡ് " എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയതാണ് ഇവർ. വ്യാഴാഴ്ച കളിൽ വീഡിയോയുമായി ക്യാംസോഡാ എന്ന സൈറ്റിൽ എത്തുക.
1 മണിക്കൂർ വരുന്ന ലൈവ് വീഡിയോ ആകും ഇവർ എടുക്കുക. 1000 ഡോളർ ആണ് ഒരാഴ്ചത്തെ ഇവരുടെ ലക്ഷ്യം. ഒരു മാസം അതു 4000 ഡോളർ ആക്കി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നൽകും.