Sunday, April 12, 2020

ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു നൽകും


ലോക്ക്ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ പിടിച്ചെടുത്ത ക്രമത്തിൽ വിട്ടു നൽകും. പിഴയും ഉണ്ടായിരിക്കും. അത് എത്ര എന്നു നിയമോപദേശത്തിനു ശേഷം തീരുമാനിക്കും. ദിവസവും 30% വാഹനങ്ങൾ വിട്ടു നൽകുമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.




Disqus Comments