Monday, April 13, 2020

ഒരു ദിവസം കൊണ്ട് 106 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിതികരിച്ചത് | Tamil nadu coronavirus News Updates

                 
 തമിഴ്നാട് : തമിഴ്‌നാട്ടിൽ കോവിഡ് വീണ്ടും ഭീതി പരത്തുകയാണ് ഇപ്പോൾ തന്നെ രോഗബാധിരർ 1000 കടന്നിരിക്കുന്നു. ഒരു ദിവസം കൊണ്ട് 106 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിതികരിച്ചത് ഇതോടെയാണ് അകെ രോഗബാധിരരുടെ എണ്ണം 1075 ആയത് .

ഇന്നലെ മരിച്ചത് 45 വയസുള്ള സ്ത്രീയാണ് അതോടെ സംസ്ഥാനത്ത ,മരണ സംഖ്യ 11 ആയി .ഇവരുടെ മരണ കാരണം ശ്വാസതടസം മാത്രം ആയിരുന്നു എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത് .ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ഭർത്താവു കോവിടെ രോഗത്തെ തുടർന്ന് ചികിത്സയിലാണ് .
Disqus Comments