Jio, Airtel, vodafone, idea നമ്പറുകൾ റീചാർജ് ചെയ്യാൻ ബാങ്ക്
എ ടി എം കളിൽ സൗകര്യം
റീചാർജ് ചെയ്യാൻ അനുവദിക്കുന്ന ബാങ്ക്
എ ടി എം കളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
------റിലയൻസ് ജിയോ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്,
ഐ സി ഐ സി ഐ ബാങ്ക്, ഐ ഡി ബി ഐ ബാങ്ക്, സി ഐ ടി ഐ ബാങ്ക്, ഡി സി ബി ബാങ്ക്, എ യു എഫ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
-------വൊഡാഫോൺ ഐഡിയ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്,
ഐ സി ഐ സി ഐ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ഐ ഡി ബി ഐ ബാങ്ക്, സി ഐ ടി ഐ ബാങ്ക്, ഡി സി ബി ബാങ്ക്,സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
-----എയർടെൽ
ഐ സി ഐ സി ഐ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്
ഒരു ATM ൽ നിങ്ങളുടെ മൊബൈൽ റീചാർജ് ചെയ്യേണ്ടത് എങ്ങനെ എന്ന് നോക്കാം.
സ്റ്റെപ് 1
ബാങ്ക് എടി എം സന്ദർശിച് മെഷീനിൽ നിങ്ങളുടെ എടിഎം കാർഡ് ഇടുക
സ്റ്റെപ് 2
മെഷീനിലെ സ്‌ക്രീനിൽ നിന്നും 'Recharge' ഓപ്ഷൻ തിരഞ്ഞു എടുക്കുക.
സ്റ്റെപ് 3
നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
സ്റ്റെപ് 4
നിങ്ങളുടെ 4 അക്ക എടിഎം പിൻകോഡ് നൽകുക
സ്റ്റെപ് 5
നിങ്ങൾ റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന റീചാർജ് തുക നൽകുക.
സ്റ്റെപ് 6
നിങ്ങൾക്ക് എടിഎം സ്‌ക്രീനിൽ ഒരു സ്ഥിരീകരണ സന്ദേശം കാണിക്കും, ഒപ്പം അനുബന്ധ തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ചെയ്യപെടും.
സ്റ്റെപ് 7
നിങ്ങളുടെ മൊബൈലിൽ telco യിൽ നിന്ന് ഒരു സ്ഥിരീകരണ സന്ദേശവും ലഭിക്കും.