![]() |
| (പ്രതീകാത്മക ചിത്രം) |
രേഖകൾ ഇല്ലാതെ വാഹനവുമായി വന്നു എന്നാണ് പോലീസ് പറയുന്നത്. അവരുടെ അടുത്ത് ആശുപത്രി രേഖകൾ ഇല്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. എന്നാൽ രേഖകൾ കാണിച്ചിട്ടും പോലീസ് കടത്തി വിടാൻ തയ്യാറായില്ലെന്ന് ആണ് കുടുംബം പറയുന്നത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
