Wednesday, April 15, 2020

ഇന്ത്യയിൽ ഇത് ആദ്യം - മുഖ്യമന്ത്രി, 21 ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 21 ക്യാൻസചികിത്സാകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട് ഇന്ത്യയിൽ തന്നെ ഇത് ആദ്യമാണ്. രോഗപ്രതിരോധശേഷി തീരെ കുറഞ്ഞവരാണ് ക്യാൻസർ രോഗികൾ അതിനാൽ ഇവർക്ക് പിടിപെട്ടാൽ വേഗം ഗുരുതരാവസ്ഥയിലേക്ക് പോകും അതിനാലാണ് അവർ ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇരിക്കാൻ വേണ്ടി ഈ ഒരു നടപടി സ്വീകരിച്ചിട്ടുള്ളത്. നിലവനിലവിൽ ആർ ടി സി യുമായി ആണ്ൽനിലവിൽ ആർ സി സി യുമായി ചേർന്ന് ചികിത്സാസഹായം ഒരുക്കി കഴിഞ്ഞു. എന്നാൽ മറ്റു ക്യാൻസർ സെന്ററുകളുമായി ചേർന്ന്  ഇത് വിപുലീകരിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. 
Disqus Comments