Sunday, April 5, 2020

ടവറുകൾ കത്തിച്ചു യു കെ ജനത :5ജി ടെലികമ്മ്യൂണിക്കേഷൻ കാരണം കൊറോണ പടരുന്നു.

ലണ്ടൺ : കൊറോണ വൈറസ് പടരുന്നതിന് കാരണം 5ജി ടവറുകൾ ആണെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് യു കെ ജനത ടവർറുകൾ കത്തിച്ചു. ഈ സംഭവത്തെ തുടർന്ന് യു. കെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വന്ന വ്യാജ പ്രചരണത്തെ തുടർന്നാണ് ജനം ഇങ്ങനൊരു ബുദ്ധിമോശം കാണിച്ചത്. കോറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ കഴിയുന്നവർക്കും അതേപോലെ തന്നെ ആരോഗ്യ പ്രവർത്തകർക്കും ഒക്കെ തന്നെ ആശയവിനിമയം നടത്തുന്നതിനും മറ്റും ഏറ്റവും ഉപയോഗം മൊബൈൽ ഫോൺ ആണ്. ജനങ്ങളുടെ ഈ പ്രവൃത്തി മൊബൈൽ സേവനത്തെ തന്നെ പ്രതികൂലമായി ബാധിക്കും.
Disqus Comments