Friday, April 3, 2020

ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് വീടിന് മുന്നിൽ ദീപം തെളിയിക്കണം - പ്രാധാനമന്ത്രി

ന്യൂഡൽഹി  : ഏപ്രിൽ 5 ന് രാത്രി  9 മണിക്ക് 9 മിനിറ്റ് വീടിനു മുന്നിൽ ദീപം തെളിയിക്കണം എന്ന് പ്രധാന മന്ത്രി. എന്നാൽ ഇതിനു വേണ്ടി ലോക്ക്ഡൌൺ മാനദണ്ഡങ്ങൾ ഒന്നും ലംഖിക്കപെടാൻ പാടില്ല. കോവിഡ് എന്ന ഇരുട്ടിനെ അകറ്റുക എന്ന. ആശയത്തോടെ ആണ് ദീപം തെളിയിക്കുന്നത്. എല്ലാവരും ലോക്ക്ഡൗൺനോട്‌  നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവർക്കും നന്ദി രേഖപെടുത്തി.
Disqus Comments