Tuesday, August 11, 2020

സാമൂഹികമാധ്യമത്തിലെ പോസ്റ്റ് തെറ്റിദ്ധാരണാജനകം


പച്ച നിറമുള്ള  രജിസ്ട്രേഷൻ ബോർഡുള്ള സർക്കാർ വാഹനത്തിന്റെ ചിത്രവുമായി പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഐപിആർഡി ഫാക്റ്റ് ചെക്ക് ഡിവിഷൻ (ഐപിആർഡി ഫാക്റ്റ് ചെക്ക് കേരള) പറഞ്ഞു.

ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശവും ഈ പോസ്റ്റ് നൽകുന്നു. അത്തരം പോസ്റ്റുകളെ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയോ പാടുള്ളതല്ല 

Disqus Comments