Friday, July 24, 2020

Covid 19; ചിറയിൻകീഴിൽ ഒരു കോവിഡ് മരണം


തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശി മുരുകൻ ആണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 46 വയസ്സുണ്ടായിരുന്നു. കരൾ രോഗ ബാധയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഖ്യമന്ത്രി മരണത്തിൽ അനുശോചനം അറിയിച്ചു

Highlight - Covid death in chirayinkeezhu
Disqus Comments