Friday, July 24, 2020

Covid 19; ഇന്ന് സംസ്ഥാനത്ത് 885 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


തിരുവനന്തപുരം•  885 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 4 മരണങ്ങളുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 56. വിദേശത്തുനിന്ന് 64 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍. 968 പേര്‍ രോഗമുക്തി നേടി.

🔊 ഈ ന്യൂസ് കേൾക്കാം

.| 


content highlights: covid cases in kerala today
Disqus Comments