Saturday, July 25, 2020

ജെ സി ബി നിയന്ത്രണം വിട്ടു; തലനാരിഴക്ക് വലിയൊരു അപകടം ഒഴിവായി


കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണി തൊടുകാപ്പ് വെച്ചാണ് അപകടം ഉണ്ടായത്. ജെ സി ബിക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം, വലിയൊരു അപകടമാണ് തലനാഴിരക്ക് അത്ഭുതകരമായി ഒഴിവായത്. ജെ സി ബി ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Disqus Comments