Wednesday, July 22, 2020

16 കാരിയെ പിതാവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കി; അമ്മയെയും പോലീസ് കേസിൽ പ്രതിയാക്കി

16 കാരിയെ  പിതാവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കി; അമ്മയെയും പോലീസ് കേസിൽ പ്രതിയാക്കി

കാസര്‍കോട്: 16 കാരിയെ  പിതാവ് തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയത് മടിക്കേരിയില്‍ വച്ച്.ക്രൂരമായ  പീഡനമാണ്‌  പിതാവില്‍ നിന്നും യുവാക്കളില്‍ നിന്നും നേരിട്ടതെന്ന് പെണ്‍കുട്ടി പോലീസിനു മുന്നിൽ വെളിപ്പെടുത്തി.അടുപ്പം നടിച്ചാണ് പിടിയിലായ യുവാക്കള്‍ പെൺകുട്ടിയെ  പീഡനത്തിരയാക്കിയത്. എന്നാല്‍ മാതാപിതാക്കള്‍  പെണ്‍കുട്ടിയെ മറ്റുള്ളവർക്ക്  കാഴചവച്ചെന്നും പറയുന്നു.  ഇതേ തുടര്‍ന്ന് കേസിലെ പ്രതിയാക്കി മാതാവിനെയും ചേർത്തു. അമ്മയുടെ കൂടെ പെണ്‍കുട്ടിയെ മടിക്കേരിയില്‍ കൊണ്ടുപോയെന്നും അവിടെ വച്ചു പീഡനം നടന്നു എന്നും  വ്യക്തമായി. തുടർന്ന്  പീഡനത്തിന് കൂട്ടു നിന്നെന്ന കുറ്റത്തിൽ അമ്മയെയും പോലീസ് കേസിൽ പ്രതിയാക്കി.
Disqus Comments