Monday, May 4, 2020

ജെ ഇ ഇ(JEE), നീറ്റ് (NEET)പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി നാളെ പ്രഖ്യാപിക്കും.

ജെ ഇ ഇ(JEE), നീറ്റ് (NEET)പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി നാളെ പ്രഖ്യാപിക്കും.


ഡൽഹി : ജെ ഇ ഇ, നീറ്റ് പരീക്ഷകളുടെ പുതുക്കിയ പരീക്ഷ തീയതി നാളെ പ്രഖ്യാപിക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ്‌ പൊഖ്‌രിയാൻ ആയിരിക്കും നാളെ പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിക്കുക. ലോക്ക് ഡൗണിനെ തുടർന്നാണ് ഏപ്രിലിൽ നടത്താനിരുന്ന  ജെ ഇ ഇ പരീക്ഷയും മെയ് 3 ന് നടത്താൻ ഇരുന്ന നീറ്റും മാറ്റിവച്ചത്.
Disqus Comments