Monday, May 18, 2020

ഒബാമ ഒന്നിനും കൊള്ളാത്തവൻ - ട്രംപ്

ഒബാമ ഒന്നിനും കൊള്ളാത്തവൻ - ട്രംപ്

വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയമാണ് അമേരിക്കയിൽ കോവിഡ് പടരുന്നതിന് കാരണമെന്ന ഒബാമയുടെ വിമർശനത്തിന് മറുപടിയുമായി ട്രംപ്. ഒബാമ ഒന്നിനും കൊള്ളാത്തവൻ ആണെന്നും പ്രാപ്തി ഇല്ലാത്ത പ്രസിഡന്റ് ആയിരുന്നു എന്നും മാധ്യമ പ്രവർത്തകരോട്  ട്രംപ് പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന സർവകലാശാല ബിരുദദാന ചടങ്ങിലും അതേപോലെ തന്റെ ഭരണകാലത്തെ വൈറ്റ് ഹൌസ് ഉദ്യോഗസ്ഥരുമായുള്ള ഓൺലൈൻ സംഭാഷണത്തിനിടയിലും ട്രംപ് ഭരണകൂടത്തെ ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
Disqus Comments