Tuesday, May 12, 2020

പച്ചക്കറിതൈ എന്നും പറഞ്ഞ് കഞ്ചാവ് വീട്ടുവളപ്പിൽ വളർത്തിയ യുവാവ് അറസ്റ്റിൽ.

പച്ചക്കറിതൈ എന്നും പറഞ്ഞ് കഞ്ചാവ് വീട്ടുവളപ്പിൽ വളർത്തിയ യുവാവ് അറസ്റ്റിൽ.

ചേർത്തല : ചേർത്തല റെയിൽക്രോസ്സിനു സമീപം ചിറയിൽ എം. യദുകൃഷ്ണൻ ആണ് അറസ്റ്റിൽ ആയത്. കഞ്ചാവ് ഉപഗോഗിക്കുന്ന ഇയാൾ ഉപയോഗശേഷം കുരു വീട്ടുവളപ്പിൽ  കവറിൽ മണ്ണിട്ട് മുളപ്പിക്കുക ആയിരുന്നു. വീട്ടുകാരെയും പച്ചക്കറിതൈ എന്നും പറഞ്ഞ് ഇയാൾ തെറ്റിദ്ധരിപ്പിച്ചു. കൊച്ചിൻ ഷിപ്പിയാർഡിൽ അപ്രന്റീസ് ആണ് പ്രതി.
Disqus Comments