Monday, May 4, 2020

കണ്ടയ്ൻമെന്റ് സോണിൽ അല്ലെങ്കിൽ വാഹന ഷോ റൂമുകൾക്കും വർക്ക്‌ ഷോപ്പുകൾക്കും പ്രവർത്തനാനുമതി.

കണ്ടയ്ൻമെന്റ് സോണിൽ അല്ലെങ്കിൽ വാഹന ഷോ റൂമുകൾക്കും വർക്ക്‌ ഷോപ്പുകൾക്കും പ്രവർത്തനാനുമതി.


തിരുവനന്തപുരം : കണ്ടയ്ൻമെന്റ് സോണിൽ അല്ലെങ്കിൽ വാഹന ഷോ റൂമുകൾക്കും ഓട്ടോ മൊബൈൽ വർക്ക്‌ ഷോപ്പുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതുപോലെ സർക്കാർ അനുവദിച്ച കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഞായറാഴ്ച കടകൾ അവധിയാണെങ്കിലും ആഹാരം പാർസൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഉച്ചകഴിഞ്ഞ് പ്രവർത്തിക്കാം.
Disqus Comments